September 2, 2016
RAMACHARITHAM രാമചരിതം (മഹാകാവ്യം) Part 1
adminRAMACHARITHAM Part 1 പാട്ടുപ്രസ്ഥാനത്തിലെ ഏറെ പ്രാചീനമായ കൃതിയാണ് രാമചരിതം. രാമായണം യുദ്ധകാണ്ഡത്തെ അടിസ്ഥാനമാക്കിയാണ് രാമചരിതം എഴുതിയിട്ടുള്ളത്. കണ്ടെടുക്കപ്പെട്ടതില്‍ മലയാളഭാഷയിലെ ആദ്യത്തെ കൃതിയായി ചിലര്‍ ഇതിനെ കാണുന്നു. Ramacharitham is a collection of poems written at the end of the preliminary stage in Malayalam literature’s evolution. It is the oldest Malayalam book available. The collection has 1,814 poems […]